കമ്യുണിസ്റ്റുകളിൽ ‘ഹിന്ദുകമ്യൂണിസ്റ്റുകൾ’ കൂടിവരികയാണെന്ന വാദം ശരിയോ തെറ്റോ ?
സിപിഎമ്മിൽ അംഗത്വത്തിനുള്ള അപേക്ഷാപത്രത്തിൽ ആ പ്രതിജ്ഞപ്രകാരം .കമ്യൂണിസ്റ്റുകാരിൽ മതരക്തമില്ല .എന്നാലിപ്പോൾ നേതാക്കൾ മതാചാരങ്ങൾ നടത്തുന്നത് പതിവായിരിക്കുന്നു. നല്ല ഭക്തരാവാൻ ഗീത വായിക്കണമെന്ന് ഉപദേശിക്കുന്നു. എഴുത്തു പഠിക്കാൻ പൊതുവിദ്യാലയങ്ങൾ…