ഉമ്മൻചാണ്ടി സർക്കാരിനെ നിലനിർത്തിയ ആ ഇടത് എംഎൽഎ ആരാണ് ? വിഷ്ണുനാഥ് ആ രഹസ്യം വെളിപ്പെടുത്തുമോ ?
2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലാവധി തികയ്ക്കാൻ ഒരു ഇടത് എംഎൽഎ നിയമസഭയിൽ യുഡിഎഫിനെ സഹായിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി സി വിഷ്ണുനാഥ് എംഎല്‍എ. നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലിരുന്ന…