നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമെ സപ്ലൈകോയിൽ ഉത്രാടദിന വിലക്കുറവ്
സപ്ലൈകോയിൽ സെപ്റ്റംബർ നാലിന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക്, 10% വരെ വിലക്കുറവ് ഇന്ന് (സെപ്റ്റംബർ നാലിന്) ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന…
