ടിവി കാണുന്നവരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് റീൽസ് കാണുന്നവരുടെ സംഖ്യ എന്ന് പഠനം
സോഷ്യൽ മീഡിയ മനുഷ്യരുടെ ജീവിതത്തെ അടിമുടി മാറ്റി മറിക്കുകയാണ് .അതിനാലാണ് ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും വാട്ട്‌സാപ്പുമെല്ലം ഇന്ന് ഇന്ത്യക്കാർക്ക് ഒഴിവാക്കാനാകാത്തവയയായി മാറിയിട്ടുള്ളത് . ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ…
