എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് സ്‌കൂളിനു അവധി നൽകിയത് വിദ്യാഭാസ മന്ത്രി പഴയ എസ്എഫ്ഐ നേതാവായതു കൊണ്ടാണോ ?
എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്‌കൂളിനു അവധി നൽകിയ സംഭവത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല ? നമ്മുടെ വിദ്യാലയങ്ങളിൽ നടക്കുന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതാണ് .ജൂണ്‍ 27നു…