അയ്യപ്പസംഗമത്തിൽ യോഗിയുടെ ആശംസകൾ;ധര്‍മ്മത്തിന്റെ സംരക്ഷകനാണ് ഭഗവാന്‍ അയ്യപ്പൻ ;ബിജെപി വെട്ടിലായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രി വി.എന്‍. വാസവന്…