Main National

ട്രംപിന്റെ അധികതീരുവയക്ക് ഇന്ത്യയുടെ തിരിച്ചടി ഇങ്ങനെ

ട്രംപിന്റെ അധികതീരുവയക്ക് പിന്നാലെ അമേരിക്കയിലേക്കുള്ള ഭൂരിഭാഗം തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ച തപാൽ വകുപ്പ്.ഓഗസ്റ്റ് 25 മുതലാണ് നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ കൊണ്ടുവന്നതും സാധനങ്ങളുടെ…

International Main

ഗാസയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രേയൽ വൻ ആക്രമണം നടത്തി; 25 ഫലസ്തീനികൾ കൊല്ലപ്പെട്ടു .

ഗാസയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രേയൽ വൻ ആക്രമണം നടത്തി. ആക്രമണത്തിൽ 25 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ഗാസയിലെ പ്രദേശിക ആശുപത്രികൾ അറിയിച്ചു. ടെന്റുകളിൽ അഭയം തേടിയവർക്കെതിരെയും ഭക്ഷ്യസഹായം തേടിയെത്തിയവർക്കുമെതിരെയാണ്…

Keralam Main

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൗരവമുള്ള ആരോപണമാണെന്ന് മുൻ എം പി ടി എൻ പ്രതാപൻ

രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് നേതാവും മുൻ എംപിയുമായ ടി എന്‍ പ്രതാപന്‍ രംഗത്ത് വന്നു. “ രാഹുല്‍ മാങ്കൂട്ടത്തിലിനെതീരെ ഗൗരവമുള്ള…

Keralam Main

രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു.

രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ്…

Keralam Main

ലൈംഗികാതിക്രമം :കുടുംബ കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെതിരെയാണ് അനേഷണത്തിനു ഉത്തരവിട്ടത് ഇക്കാര്യം…

Keralam Main

ഹോം ലോൺ എടുക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമുണ്ടോ?

ഹോം ലോൺ എടുക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമുണ്ടോ?മിക്കവരുടെയും സംശയമാണിത് .എന്നാൽ വീട്, ഫ്ലാറ്റ് മുതലായ വാങ്ങുവാൻ ഹോം എടുക്കുമ്പോൾ, നിർബന്ധമായും ഇൻഷുറൻസ് എടുക്കേണ്ടതില്ല. ഹോം ലോണിന്…

Keralam Main

ഫുടബോൾ താരം മെസി കേരളത്തിൽ എത്തും ;റിപ്പോർട്ടർ ചാനലിനും ഉടമയ്ക്കും ആശ്വാസം

ഒടുവിൽ ലയണൽ മെസി കേരളത്തിൽ എത്തുമെന്ന് ഉറപ്പായി. വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ടാണ് ലയണല്‍ മെസ്സി കേരളത്തിലെത്തുക . മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറിലാണ് കേരളത്തിലെത്തുക…

Banner National

ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ വ്യാജമോ?

കർണാടകയിലെ ധര്‍മസ്ഥലയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍. ആരോപണം വ്യജമെന്ന് സംശയം. ശുചീകരണ തൊഴിലാളിയാണ് ഇപ്രകാരം ഒരു…

Banner Keralam

സ്വപ്ന സുരേഷ് പ്രതിയായ കേസ് ;മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പന്ത്രണ്ട് കോടി രൂപ പിഴ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നയതന്ത്ര മാർഗം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ്…

Keralam Main

ബില്ലുകൾ സൂക്ഷിച്ചു വയ്ക്കുക ഭാവിയിൽ ആവശ്യം വന്നേക്കാം

നിങ്ങൾക്ക് കടകളിൽ നിന്നും ലഭിക്കുന്ന ബില്ലിൽ ഉണ്ടാകേണ്ട അത്യാവശ്യ കാര്യങ്ങൾ….. ബിൽ ഉപഭോക്താവിന്റെ അവകാശം. ചോദിച്ചു വാങ്ങുക… ഒരു വിൽപ്പനക്കാരൻ നൽകുന്ന ഇൻവോയ്‌സ്‌, ബിൽ, ക്യാഷ്മെമ്മോ എന്നിവയിലും…