പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു
കേരളത്തിലെ പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് ഇന്ന് (ജൂലൈ ഒന്ന് ) രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍…
കേരളത്തിലെ പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് ഇന്ന് (ജൂലൈ ഒന്ന് ) രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍…
നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട്…
എം ആർ അജയൻamrajayan@gmail.com ഇ കെ നായനാർ സർക്കാർ നിയമിച്ച പത്മനാഭൻ നായർ കമ്മീഷൻ 1997 മെയ് 27 നു നൽകിയ റിപ്പോർട്ടിൽ വെടിവെപ്പിന് ന്യായീകരണമില്ലെന്നും കൂത്തുപറമ്പ്…
സിഐസിസി ജയചന്ദ്രൻ സമാധാനംപരമേശ്വരൻ എന്ന പേര് ജീവിതത്തിൽ തുന്നി ചേർത്തത് ഒരു ദിവസം ഇരുണ്ടു വെളുത്തപ്പോഴല്ല. പതിനാലാം വയസില്‍ വെള്ളാട്ട് പരമേശ്വരന്‍ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തനം തുടങ്ങി. പതിനാറാം…
കേരളത്തിൽ നടന്ന ആദ്യത്തെ ക്വട്ടേഷൻ കൊലപാതകം ഏതാണ് ? ഇന്നിപ്പോൾ ഒരാളെ കൊല്ലാനോ ആക്രമിക്കാനോ ക്വട്ടേഷൻ കൊടുക്കുന്ന കാലമാണ് .ഭാര്യ ഭർത്താവിനെ ആക്രമിക്കാനോ കൊലപ്പെട്ടതാണോ പോലും ക്വട്ടേഷൻ…
അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചു. തൃശൂര്‍ പുതുക്കാടാണ് സംഭവം. അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയ…
ദലിത് ജനാധിപത്യ ചിന്തകൻ കെ. എം. സലിംകുമാർ വിട വാങ്ങി .ഇന്ന് രാത്രി 2. 45 ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 76…
സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടല്‍പേട്ടില്‍ വച്ചെന്ന് പൊലീസ്. തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയിലാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മുഖ്യപ്രതി നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ…
വ്യവസായ മന്ത്രി പി രാജീവിനെതിരെ ഭരണകകഷിയായ സിപിഐയുടെ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് വ്യവസായം, കയർ…
എം ആർ അജയൻamrajayan @ gmail .com 2008 ജൂൺ -ജൂലൈ മാസങ്ങളിലാണ് ഇടതുപക്ഷ സർക്കാരിനെതിരെ മത മൗലിക വാദികളുടെ വെല്ലുവിളി ഉയർന്നത്. അന്ന് മുഖ്യമന്ത്രി വി…