സിയാൽ വിഭാവനം ചെയ്‌ത എയർ കേരള പദ്ധതി ഇപ്പോഴും റിപ്പോർട്ടുകളിൽ മാത്രം ഒതുങ്ങുന്നത് എന്തുകൊണ്ട് ?
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) അനുബന്ധ സ്ഥാപനമായി രജിസ്റ്റർ ചെയ്ത ഒരു എയർലൈൻ പദ്ധതിയായ എയർ കേരളയ്ക്ക് ഇപ്പോഴും അനക്കമില്ല.ആ പദ്ധതി എല്ലാ വർഷവും വാർഷിക…
