ദേവന് നേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ;ആചാരലംഘനമെന്ന് തന്ത്രി ;മറുപടിയുമായി മന്ത്രി
മന്ത്രി തന്ത്രി വിവാദം .ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വിഎന്‍ വാസവന്‍. തന്ത്രി തന്നെയാണ് സദ്യ വിളമ്പിയതെന്ന് മന്ത്രി പറഞ്ഞു.ആചാരലംഘനമുണ്ടായെന്ന തന്ത്രിയുടെ കത്തിനാണ്…
