ഈ പെൺകുട്ടി ആരാണ് ?

ഈ ചിത്രത്തിൽ കാണുന്ന രണ്ട് കുട്ടികളുടെ ഫോട്ടോയിൽ പച്ച നിറമുള്ള വസ്ത്രം ധരിച്ച പെൺകുട്ടി ആരാണ് എന്നു പറയാമോ ? ഒരു കാലത്ത് കേരളം രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച വിവാദ സംഭവത്തിലെ നായികയാണ് അവർ.ഇവരുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഒരു മന്ത്രി സഭയെ പോലും അട്ടിമറിക്കാൻ കഴിഞ്ഞു.പല രാഷ്ട്രീയ നേതാക്കൾ അവരുടെ വെളിപ്പെടുത്തലിൽ മുറിവേറ്റു.അക്കൂട്ടത്തിൽ മിക്കവാറും ആളുകൾ നിരപരാധികളാണെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.ഇനി ആരാണ് ഇവർ.ഈ ഫോട്ടോ ഇപ്പോൾ വാട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്.