കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നത് എന്തുകൊണ്ട് ?
കാനഡയിലെ ഇന്ത്യാക്കാർ സുരക്ഷിതരല്ലെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക് പറഞ്ഞു . സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യക്കാർ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഈ…
