അമ്മയ്ക്കൊരുമ്മ’യും ‘സ്നേഹാലിംഗവും;കമ്മ്യൂണിസ്റ്റ് സർക്കാരാണോ അതോ ഭക്തി പ്രസ്ഥാനമോ ?
ഇടതുമുന്നണി സർക്കാരിന് വേണ്ടി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ‘അമ്മയ്ക്കൊരുമ്മ’യും ‘സ്നേഹാലിംഗവും നൽകിയത് സൈബറിടത്തിൽ വിവാദവും വൈറലുമായി മാറി . മാതാ അമൃതാനന്ദമയി, ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചിട്ട്…