Keralam Main

നിയുക്തി 2025′ മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13 ന് നടക്കും

നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ…

Keralam Main

സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി സെപ്റ്റംപർ 9 ന്

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി സെപ്റ്റംബർ 9ന് ആരംഭിക്കും.…

Keralam Main

പെൻഷൻ വാങ്ങുന്നവർ ഒക്ടോബർ 31 നകം മസ്റ്ററിങ് നടത്തണം.

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം പെൻഷൻകാരും, കേരള ബാങ്ക് പെൻഷൻകാരും , സഹകരണേതര വകുപ്പുകളിലെ സഹകരണ…

Banner Keralam

ഓണക്കോടിയിൽ ഗവർണർ ഒതുങ്ങുമോ ? ഗവര്‍ണറും സർക്കാരും മഞ്ഞുരുകലും

ഗവര്‍ണറും സർക്കാരുമായുള്ള മഞ്ഞുരുകൽ പ്രക്രിയ മുന്നോട്ട്.അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മന്ത്രിമാര്‍ രാജ്ഭവനിലെത്തി.മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരമാണിത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍…

Keralam Main

ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ രാഹുല്‍ വേട്ടക്കാരനും പെണ്‍കുട്ടി ഇരയുമാകുന്നത് എങ്ങനെ ?

ന്യൂസ് മലയാളം ടി വി ചാനലിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയ്‌ക്കെതിരെ സാമൂഹിക വിമർശകനായ രാഹുല്‍ ഈശ്വര്‍ രംഗത്ത് .യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവെച്ച രാഹുല്‍…

Keralam Main

പെൺസുഹൃത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റിൽ

ഇരുപത്തിയൊന്നുകാരിയായ ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി .ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഷ . ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ആണ്‍സുഹൃതത്തയാ കണ്ണാടിക്കല്‍ സ്വദേശി…

Keralam Main

കൊച്ചി സിറ്റി പരിധിയിലെ മുഴുവൻ പോലിസ് സ്റ്റേഷനിലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഓണഘോഷം

കൊച്ചി സിറ്റി പോലീസിൽ വിപുലമായ ഓണഘോഷം. കഴിഞ്ഞ ഒരാഴ്ചക്കാലമായി കൊച്ചി സിറ്റി പരിധിയിലെ മുഴുവൻ പോലിസ് സ്റ്റേഷനിലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഓണഘോഷ പരിപാടികൾക്കാണ് കൊച്ചി സിറ്റി…

Keralam Main

ആഗോള അയ്യപ്പ സംഗമം: തമിഴ് നാടു മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ

സെപ്റ്റംബർ 20ന് പമ്പയിൽ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം…

Keralam Main

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ; അന്തിമ പട്ടികയിൽ 2.83 കോടി വോട്ടർമാർ

സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്.…

Keralam Main

ഡാറ്റാ അപ്‌ഡേഷൻ പൂർത്തിയായി: റേഷൻ വിതരണം പുനരാരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (NIC) കീഴിലുള്ള ഏകീകൃത സോഫ്റ്റ്‌വെയറിലേയ്ക്ക് കേരളത്തിലെ റേഷൻ ഗുണഭോക്താക്കളുടെ ഡാറ്റ പങ്കിടുന്ന പ്രക്രിയ ഇന്ന് (സെപ്റ്റംബർ 2) വൈകിട്ടോടെ പൂർത്തിയായി.…