ലാത്തിയിലും തൊപ്പിയിലും, അത് അണിഞ്ഞവർ തരുന്ന സല്യൂട്ടിലും അഭിരമിക്കുന്നവരോട്, ഇതൊക്കെ ജനം കാണുന്നുണ്ട്
കെഎസ് യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്റെ നയമല്ല ഇതെന്നും…