തെരുവു നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റരുത് ;തെരുവു നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകരുത് സുപ്രീം കോടതി
ഡൽഹിയിലെ തെരുവു നായ പ്രശ്നം സംബന്ധിച്ച ഓഗസ്റ്റ് 11 ലെ ഉത്തരവ് പരിഷ്കരിച്ച് സുപ്രീം കോടതി. തെരുവു നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവാണ് സുപ്രീം കോടതി…