വിധവകൾക്ക് പെൻഷൻ നൽകിയതിനെതിരെ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉയരുന്നു.85000 മുസ്ലിം വിധവകൾക്കാണ് അരവിന്ദ് കെജ്രിവാൾ ഗവൺമെന്റ് വിധവ പെൻഷൻ കൊടുത്തത് ; വളരെ നല്ലകാര്യമാണ്.പക്ഷേ ഒറ്റക്കുഴപ്പമേ ഉള്ളൂ. 85,000 പേരുടെയും ഭർത്താക്കന്മാർ ജീവിച്ചിരിക്കുന്നു , എങ്ങനെയുണ്ട് , തട്ടിപ്പ് .

ഇതാണ് നമ്മുടെ മഹാനായ കെജ്രിവാൾ. മിക്കവാറും ഇതിനും പുള്ളി അകത്തു പോകാനുള്ള സാധ്യതയുണ്ട്.കെജ്രിവാളിന്റെ വിശ്വാസ്യത ഡൽഹി ഉപതെരെഞ്ഞെടുപ്പിൽ തോറ്റതോടെ അവസാനിച്ചു.തിഹാർ ജയിലിൽ ജാമ്യം കിട്ടാതെ കിടന്നപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റത്.
നമ്മുടെ കൊച്ചു കേരളത്തിലും ഇതുപോലുള്ള പല കലാപരിപാടികളും നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇരു മുന്നണികളും ബിജെപി ഗവൺമെന്റ് വരാതിരിക്കാൻ ആഞ്ഞു പിടിക്കുന്നത് .എല്ലാം ഒരിക്കൽ പുറത്തുവരും. നമുക്ക് കാത്തിരിക്കാം.
