Keralam News

നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ

നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. ജൂലൈ 12 ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

International News

പ്രസിഡന്റായാൽ 24 മണിക്കൂറിനകം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്‌ദാനം നൽകിയ ട്രംപ് ഇപ്പോൾ താരീഫ് ഭീഷണി മുഴക്കുന്നു.

താൻ പ്രസിഡന്റായാൽ 24 മണിക്കൂറിനകം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.എന്നാൽ ട്രംപ് അധികാരമേറ്റ് ഏഴുമാസങ്ങളായിട്ടും യുദ്ധം അവസാനിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. 2025…

Keralam Main

നിമിഷ പ്രിയയുടെ വധശിക്ഷ : എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലോടെ മോചനത്തിനു സാധ്യത.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലോടെ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ഊർജ്ജിത ശ്രമങ്ങൾ പുരോഗമിക്കുന്നു. എ.പിയുടെ ഇടപെടലാണ് ഇപ്പോൾ നിർണായകമായിട്ടുള്ളത്.…

Banner Keralam

സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു ; ഒടുവിൽ ഷെറിന് ജയിൽമോചനം

ഒടുവിൽ ഷെറിന് ജയിൽമോചനം അനുവദിച്ചു. ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതിയാണ് ഷെറിൻ .ഇവർ മറ്റുകേസുകളിൽ ജയിലിൽ കഴിയുന്നവർ ഉൾപ്പെടെ 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്.…

Keralam Main

സ്‌കൂൾ സമയമാറ്റം :സർക്കാരിനു മറുപടി;മുസ്ലിം സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഉമർ ഫൈസി മുക്കം.

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെങ്കിൽ…

International News

ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുൾപ്പടെയുള്ള യാത്രികർ ഭൂമിയിലേക്ക് മടങ്ങി.നാളെ വൈകീട്ട് മൂന്നിന്എത്തും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുൾപ്പടെയുള്ള യാത്രികൾ ഭൂമിയിലേക്ക് മടങ്ങി. ആക്‌സിയം മിഷൻ 4ന്റെ ഭാഗമായിട്ടാണ് ബഹിരാകാശ നിലയത്തിൽ യാത്ര പുറപ്പെട്ടത് .ഇന്ത്യൻ സമയം…

Keralam Main

നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി മുഖ്യമന്ത്രിക്ക് പുറമെ കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് എന്തിന് ?

നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കെ വി തോമസും പ്രധാനമന്ത്രിക്കു കത്തയച്ചു.മുഖ്യമന്ത്രിയാണ് കത്ത് അയക്കേണ്ടത്.അതോടൊപ്പം എന്തിനാണ് കേരള സർക്കാരിന്റെ…

Keralam Main

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസ അധ്യാപകന് 86 വര്‍ഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസാ അധ്യാപകന് 86 വര്‍ഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം…

Main National

ഗോവ ഗവർണറായിരുന്ന പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി;പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല

ഗോവ ഗവർണറായിരുന്ന അഡ്വ. പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. തെലുങ്കുദേശം പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. രാഷ്ട്രപതി…

Keralam Main

കേരള ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.

കേരള ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിലാണ് ഗവര്‍ണര്‍ക്ക് തിരിച്ചടി കിട്ടിയത് . ഗവർണർ വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍…