Keralam Main

കൊല്ലത്ത് സ്‌കൂൾ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു:അഞ്ച് ലക്ഷം രൂപ ധനസഹായം

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ…

Keralam News

ക്യാപ്റ്റൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തതായി സൂചനയുണ്ടെന്ന യുഎസ് ഉദ്യോഗസ്‌ഥരുടെ റിപ്പോർട്ടിനെതിരെ പൈലറ്റ് സംഘടന

ക്യാപ്റ്റൻ എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിർത്തിവച്ചതായി കോക്ക്പിറ്റ് റെക്കോർഡിംഗുകൾ ഉദ്ധരിച്ച് യുഎസ് റിപ്പോർട്ട് വന്നതിനൊപ്പംഎയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തുന്നതിൽ പൈലറ്റുമാരുടെ…

Keralam Main News

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.…

Keralam Main

ദൈവനാമത്തിൽ ആയിഷ പോറ്റിയോടോപ്പം സത്യപ്രതിജ്ഞ ചെയ്‌ത എം എം മോനായി നേരത്തെ സിപിഎം വിട്ടു;ഇപ്പോൾ ആയിഷ പോറ്റിയും.

ആയിഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിലേക്ക് പോകുമോ? സിപിഐഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎല്‍എ പി.അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക് പോകുമെന്ന് അഭ്യൂഹം.. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക്…

Banner Keralam

ഇന്ന് കര്‍ക്കിടകം ഒന്ന്;ഇന്നുമുതൽ ഒരുമാസം വീടുകളിൽ രാമായണപാരായണം

ഇന്ന് കര്‍ക്കിടകം ഒന്ന് (17 -07 -2025 ) വറുതിപിടിമുറുക്കുന്ന ആടി മാസം ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്.…

Keralam News

വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ല;സ്വകാര്യ ബസുകള്‍ സമരം പിൻവലിച്ചു.

സ്വകാര്യ ബസുകള്‍ ഈ മാസം 22-ാം തിയതി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരു വിഭാഗം ഉടമകള്‍ പിന്‍വാങ്ങി. ഗതാഗത മന്ത്രി കെ ബി ഗണേഷ്…

Keralam Main

സിലബസിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ

കാലിക്കറ്റ് സർവകലാശാലാ സിലബസിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ബിഎ മൂന്നാം സെമസ്റ്റിലെ മലയാളം…

Keralam News

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സെക്ഷന്‍ ക്ലർക്കിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു

എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിന് പിന്നാലെ സസ്‌പെന്‍ഷനിലായിരുന്ന ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്…

Keralam News

ദുബായിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേ​ഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യൻ…

Keralam Main

കെ .കരുണാകരന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു

ഒരു കാലത്ത് ലീഡർ കെ .കരുണാകരന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ (94) അന്തരിച്ചു. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു.…