Keralam Main

ഇന്ന് മാർച്ച് മൂന്ന് ആറ്റുകാൽ പൊങ്കാല;കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം;അനന്തപുരിയുടെ ദേശീയ ഉത്സവം

ഇന്ന് മാർച്ച് മൂന്ന് (03-03-2026) ആറ്റുകാൽ പൊങ്കാല.ഭക്തലക്ഷങ്ങൾ മനസുനിറച്ച് ആറ്റുകാലമ്മയ്‌ക്ക് പുണ്യദിനമാണ്. രാവിലെ 8.30ന് പന്തീരടിപൂജ നടക്കും, തുടർന്ന് ദീപാരാധന. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും…

Banner Keralam

ഇന്ദ്ര പ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി ഇനി ഓർമ്മകളിൽ മാത്രം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.…

International Main

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, വേൾഡ് സെൻട്രൽ അടച്ചു ; ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സംഘർഷം കനക്കുന്നു. യുഎഇയെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മൂന്നാം ഘട്ട മിസൈൽ ആക്രമണങ്ങളെത്തുടർന്ന് മേഖല…

Banner International

ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു;ഇനി ഇറാനിൽ പുതിയ ഭരണകൂടം .

യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു. ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ്…

Keralam Main

സ്വർണവിലയിൽ ഇന്ന് നേരിയ വർധന; ഒരു പവന്റെ വില 1,18,720

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു…

Keralam Main

‘കേരള സ്റ്റോറി എന്ന സിനിമ നാളെ റിലീസ് ചെയ്യില്ല;കോടതിയിൽ നിനുമിടക്കാല സ്റ്റേ

വിവാദ സിനിമ ‘കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചിത്രം നാളെ റിലീസ് ആകാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ ചിത്രത്തിന്റെ നാളത്തെ റിലീസ്…

Main National

സിയാൽ പൊതുമേഖല സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) പൊതു മേഖല സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി. ഇന്ന് (26-02-2026)സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ കൂടുതൽ…

Keralam Main

മന്ത്രി വീണ ജോർജിന്റെ അഭിനയം സ്പീക്കർ -മുഖ്യമന്ത്രി തിരക്കഥ

ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ എയിംസിലുള്ള വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവില്‍ മന്ത്രി കഴിയുന്ന പരിയാരം മെഡിക്കല്‍ കോളജ് സിപിഎം…

Keralam Main

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി കോടതി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

Keralam Main

മോഹൻലാൽ -പിണറായി അഭിമുഖത്തിനു ബദൽ മമ്മൂട്ടി-വി ഡി സതീശൻ വരുമോ ?

തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പി ആർ ഏജൻസിയുടെ തന്ത്രമായിരുന്നു പിണറായി വിജയനും മോഹൻ ലാലുമായുള്ള അഭിമുഖം .ഈ തന്ത്രം ക്ലിക്കായി .തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരിക്കും മിക്കവാറും ഈ വീഡിയോ…