വിഎസിനു ക്യാപിറ്റൽ പണീഷ്മെന്റ് ; ഒരു കൊച്ചു പെൺകുട്ടിയാണ് സമ്മേളനത്തിൽ പറഞ്ഞതെന്ന സുരേഷ് കുറുപ്പിന്റെ അഭിപ്രായം കള്ളമോ ?
വി എസ് അച്യുതാനന്ദൻ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോകാനിടയാക്കിയ കാരണങ്ങൾ തുറന്നു പറഞ്ഞ് മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്.…