മരിക്കുന്നതുവരെ താൻ കോണ്‍ഗ്രസുകാരിയായി തുടരുമെന്ന് ലാലി ജെയിംസ്
മരിക്കുന്നതുവരെ താൻ കോണ്‍ഗ്രസുകാരിയായി തുടരുമെന്ന് ലാലി .തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച കോർപ്പറേഷൻ കൗൺസിലറാണ് ലാലി ജെയിംസ്. സസ്‌പെന്‍ഷനില്‍ തനിക്ക് വേദന ഇല്ലെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും…







