വിദ്യാഭാസ മന്ത്രിയുടെ അടുത്ത ചർച്ചക്ക് തുടക്കമിട്ട് ഫേസ് ബുക്ക് പോസ്റ്റ്
അവധിക്കാലത്തെക്കുറിച്ചാണ് .സ്‌കൂൾ സമയ മാറ്റത്തെക്കുറിച്ചുള്ള തീരുമാനം ഇതുവരെ എവിടെയും എത്തിയിട്ടില്ല.മുസ്‌ലിം സംഘടനകൾ എതിർത്തതുകൊണ്ടാണ്.സമസ്ത വിഭാഗം സ്‌കൂൾ സമയത്തെ എതിർക്കാൻ കാരണം കുട്ടികളുടെ മദ്രസാ പഠനത്തെ ബാധിക്കുന്നതുകൊണ്ടാണ് .അര…