കൊച്ചി നഗരത്തിലെ 71 ഫ്ലാറ്റുകളിൽ സീവേജ് ട്രീറ്റ്മെൻറ്റ് പ്ലാന്റുകൾ ഇല്ല.ഏഴ് ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കിൽ നടപടി
കൊച്ചി നഗരത്തിലെ 71 ഫ്ലാറ്റുകളിൽ സീവേജ് ട്രീറ്റ്മെൻറ്റ് പ്ലാന്റുകൾ ഏഴ് ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വൈദ്യുതി ബോർഡിന്റെ നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ഈ വിഷയം…