നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ
നിമിഷപ്രിയയുടെ വധശിക്ഷയിൽ നിന്നും പിന്മാറാതെ കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ വീണ്ടും രംഗത്ത്.അതോടെ വീണ്ടും നിമിഷപ്രിയയുടെ ജീവൻ ആശങ്കയിലായി.കാന്തപുരം അബൂബക്കർ ഇടപെട്ട ശേഷം വധശിക്ഷ റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ .എന്നാലിപ്പോൾ…