അപകീര്‍ത്തിക്കേസ് : ടി ജി നന്ദകുമാറിന്റെ പരാതിയിൽ ബിജെപി നേതാക്കൾക്ക് തിരിച്ചടി.
അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ ,അനിൽ ആന്റണി എന്നിവർക്ക് തിരിച്ചടി.കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി ഇന്ന് (11 -08 -2025…