Keralam Main

ട്രാൻസ്ജെൻഡർ യുവതിയെ ബലാത്സംഗം ചെയ്യാൻ ആഗ്രഹം;പോലീസ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുമോ ?

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുൽ മെസ്സേജ് അയച്ചിരുന്നത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി ആവശ്യപ്പെട്ടിരുന്നു. ഇത്ര…

Keralam Main

യുവ നടി ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നേതൃത്വം ആവശ്യപ്പെട്ടില്ല, താൻ സ്വമേധയാ രാജിവെക്കുകയായിരുന്നു . ഹൈക്കമാൻഡ് ഇതുവരെ തന്റെ രാജി ആവശ്യപ്പെട്ടില്ല. തനിക്കെതിരെ ഒരു പരാതിയും…

Keralam Main

‘ലൈംഗികാതിക്രമങ്ങളും ഗർഭഛിദ്രത്തിന് നിർബന്ധിക്കലും’ ;രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചില്ലെങ്കിൽ പ്രക്ഷോഭം

‘ലൈംഗികാതിക്രമങ്ങളും ഗർഭഛിദ്രത്തിന് നിർബന്ധിക്കലും’ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്ന് ബിജെപി.കുറ്റാരോപിതനെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ സംരക്ഷിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്‌ത നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന്…

Keralam Main

നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റിൽ നിന്ന് നടൻ വിജയ് മത്സരിക്കും ;ബിജെപിയും ഡിഎംകെയും ശത്രുക്കൾ

ആസന്നമായ 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റിൽ നിന്ന് മത്സരിക്കുമെന്ന് നടനും തമിഴക വെട്രി കഴകം( ടിവികെ) പ്രസിഡന്റുമായ വിജയ്. മധുരയിൽ നടന്ന ടിവികെയുടെ…

Keralam Main

സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു.

സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത…

Keralam Main

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. രാജിക്കാര്യം കെപിസിസി അധ്യക്ഷനെ ഫോണിൽ അറിയിച്ചെന്നും സൂചന. സമൂഹമാധ്യമങ്ങളിലൂടെയുള്ള…

Keralam Main

യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ സംഭാഷണം പുറത്തായി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് പുറത്തുവന്നത്.…

Keralam Main

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി ഡി സതീശന്‍.

പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരത്തില്‍ ഗൗരവമുള്ള വിഷയങ്ങളില്‍…

Keralam Main

ജില്ലാ ലോട്ടറി ഓഫീസിൽ വിജിലൻസ് പരിശോധന;ലോട്ടറി ഓഫീസർ ഒളിവിലെന്ന് ആരോപണം.

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായുള്ള ആരോപണങ്ങളെ തുടർന്ന് എറണാകുളം ജില്ലാ ലോട്ടറി ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയതായി കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ…

Keralam Main

രാഹുല്‍ മാങ്കുട്ടത്തിനെതിരെ നടി റിനി ജോർജിനു പിന്നാലെ നിരവധി യുവതികളുടെ പരാതികൾ ;യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കുട്ടത്തിനെതിരെ നടി റിനി ജോർജിനു പിന്നാലെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്ത് വന്നു . തന്നെ…