നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ പോകുന്നു.വരൻ ആരാണ് ?
നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചണ്ഡീഗഢിൽ നിന്നുള്ള വ്യവസായിയാണ് വരൻ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…








