Keralam Main

മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദനു പത്മവിഭൂഷണ്‍

മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.…

Keralam Main

ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പൂനയില്‍ പോയി ചേര്‍ന്നാലും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു കോപ്പുമില്ല;വെല്ലുവിളിയുമായി എം എം മണി

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി മുന്‍മന്ത്രി എം എം മണി. എല്ലാക്കാലത്തും എംഎല്‍എയായി എസ് രാജേന്ദ്രനെ ചുമക്കാന്‍ സിപിഎമ്മിന് ആകില്ല.…

Keralam Main

ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം; മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയുമായി ദുബായിൽ ചർച്ച

ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം. ദുബായിൽ നിർണായക ചർച്ചകൾ എന്ന സൂചന പുറത്ത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.…

Keralam Main

1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ചെലവായത് പത്തുകോടി ;അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ പാലു കുടിച്ചു

സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളത്തിൽ നിന്നും വ്യവസായ മന്ത്രി പി രാജീവ് പങ്കെടുക്കുകയും ചില രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുമായി നിക്ഷേപ താൽപര്യപത്രം ഒപ്പുവെക്കുകയും…

Keralam Main

കോതമംഗലം സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കും ? ഷിബു തെക്കുപുറം പുറത്തേക്ക് ;കോൺഗ്രസിലെ ഡോ .ജിന്റോ ജോൺ വന്നേക്കും .

എറണാകുളം ജില്ലയിലെ കിഴക്കൻ അതിർത്തി പ്രദേശമായ കോതമംഗലം നിയമസഭ സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമം.ഈ സീറ്റ് കേരള കോൺഗ്രസ് (ജോസഫ് ) മത്സരിക്കുന്ന സീറ്റാണ്.തുടർച്ചയായി തോൽക്കുന്ന സാഹചര്യത്തിലാണ്…

Main National

ജനാധിപത്യത്തിന്റെ ആത്മാവാണ് വോട്ടർമാരെന്ന് പ്രധാനമന്ത്രി

ജനാധിപത്യത്തിന്റെ ആത്മാവാണ് വോട്ടർമാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ “മൻ കി ബാത്തിന്റെ” 130-ാമത് എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ മോദിയുടെ “മൻ കി…

Keralam Main

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് :ക്രമക്കേട് ഉന്നയിച്ച വി.കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്നും പുറത്താക്കാൻ സാധ്യത.

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ല. ഇത്തരം കാര്യങ്ങളിൽ…

Keralam Main

നരേന്ദ്ര മോദി ഭരണഘടനയെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. 2016-ൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ ഭരണഘടന തന്റെ ‘വിശുദ്ധ ഗ്രന്ഥം’…

Keralam Main

കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ്

കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തായാലും അതിവേഗ റെയില്‍ വരട്ടെ. സില്‍വര്‍ ലൈനിനെ യുഡിഎഫ് എതിര്‍ത്തത്…

Keralam Main

പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് മുതിര്‍ന്ന സിപിഎം നേതാവ്

പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദു കുട്ടി. പാടില്ലാത്തതായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായി. പാര്‍ട്ടി വിരുദ്ധമായതിനാല്‍ പ്രസ്താവന…