സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു ; ഒടുവിൽ ഷെറിന് ജയിൽമോചനം
ഒടുവിൽ ഷെറിന് ജയിൽമോചനം അനുവദിച്ചു. ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതിയാണ് ഷെറിൻ .ഇവർ മറ്റുകേസുകളിൽ ജയിലിൽ കഴിയുന്നവർ ഉൾപ്പെടെ 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്.…