Keralam News

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സെക്ഷന്‍ ക്ലർക്കിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു

എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിന് പിന്നാലെ സസ്‌പെന്‍ഷനിലായിരുന്ന ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്…

Keralam News

ദുബായിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേ​ഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യൻ…

Keralam Main

കെ .കരുണാകരന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു

ഒരു കാലത്ത് ലീഡർ കെ .കരുണാകരന്റെ വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ (94) അന്തരിച്ചു. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു.…

Keralam Main

സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ

സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ…

Keralam Main

നായകളെ ദയാവധത്തിന് വിധേയമാക്കാം; തെരുവുനായ പ്രശ്‌നത്തില്‍ ഇടപ്പെട്ട് മന്ത്രിമാർ

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വെറ്റിനറി വിദഗ്ദ്ധന്റെ…

Keralam Main

പൊലീസിന്റെ ട്രാക്ടറിൽ എജിഡിപി ശബരിമല യാത്ര നടത്തിയതിനു ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല യാത്ര നടത്തിയ സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പമ്പ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആറില്‍ എഡിജിപി എം…

Keralam Main

ബിജെപിയുടെ മുതിർന്ന നേതാവു എ എൻ രാധാകൃഷ്‌ണനെ പാർട്ടിയിൽ നിന്നും പുറത്താക്കുമോ ?

ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എൻ രാധാകൃഷ്ണനെതിരെ പാർട്ടി നടപടി ഉണ്ടാവാൻ സാധ്യത .അതിന്റെ ഭാഗമായാണ് ഇത്തവണ സംസ്ഥാന കമ്മിറ്റി ഭാരവാഹിയായി…

Keralam Main

വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് വര്‍ധിപ്പിക്കുമോ ? സ്വകാര്യ ബസുടമകൾ അനിശ്ചിത കല സമരം നടത്തുമോ ? ഇന്നറിയാം.

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈമാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച…

Keralam Main

വാഴ നനയുമ്പോൾ ചീരയും ; രാമചന്ദ്രൻ കടന്നപ്പള്ളി സ്വന്തം ലെറ്റർ ഹെഡിൽ കത്ത് എഴുതി കാന്തപുരത്തെ അഭിനന്ദിച്ചു.

യെമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇടപെട്ടതുകൊണ്ടാണെന്ന വാദം തള്ളി യെമനിലെ സാമൂഹികപ്രവർത്തകൻ. ഇന്ത്യൻ എംബസിയിലെ പ്രാദേശിക ജീവനക്കാരുൾപ്പെടെയാണ്…

Main National

ഈ വർഷം 453 പേർ റെയിൽവേ ട്രാക്കുകളിൽ മരിച്ചതായി കണക്കുകൾ

ഈ വർഷം ( 2025 ) ആദ്യ അഞ്ച് മാസങ്ങളിൽ 453 പേർ റെയിൽവേ ട്രാക്കുകളിൽ മരിച്ചതായി സെൻട്രൽ റെയിൽവേ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ബോംബെ ഹൈക്കോടതിയുടെ…