സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളുമായി ‘ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ തിയ്യേറ്ററുകളിലെത്തി
‘ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന്(17 -07 -2025 ) തിയ്യേറ്ററുകളിലെത്തി.വൻ വരവേൽപ്പാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സിനിമ…