Keralam Main

ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ എന്ന് സൂചന; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ഇന്ന് രാവിലെ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ്…

Main National

മുംബൈ ട്രെയിൻ സ്‌ഫോടന കേസ്: ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതികളെ വീണ്ടും ജയിലിൽ അടക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി…

Keralam Main

അമ്മ തെരെഞ്ഞെടുപ്പ് :നടൻ ജഗദീഷും നടി ശ്വേത മേനോനും നേർക്കുനേർ; ആര് ജയിക്കും

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ.നടൻ ജഗദീഷും നടി ശ്വേത മേനോനും നടൻ രവീന്ദ്രനും നേർക്കുനേർ. ആര് ജയിക്കും. ഏതായാലും തെരെഞ്ഞെടുപ്പ് പോര്‍ക്കളം ചൂട് പിടിക്കുകയാണ്. മുൻകാലങ്ങളിൽ മമ്മൂട്ടി,മോഹൻലാൽ…

Keralam Main

വി.എസിൻ്റേത് വിട്ടുവീഴ്ച‌യില്ലാതെ പോരാടിയ ജീവിതം; സംസ്ഥാന മന്ത്രിസഭയുടെ അനുശോചനം

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി.എസ് അച്യുതാനന്ദൻ എന്ന് മന്ത്രിസഭ…

Keralam Main

കേരളത്തിൽ തീവ്ര മഴ;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ ഏതൊക്കെ ജില്ലകളിൽ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം താഴെ .വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച്…

International Main

ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്ര ദിനം

ദീർഘകാലമായി കാത്തിരുന്ന ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും…

Banner Keralam

രണ്ട് സഹോദരന്മാർ ഒരേ സ്ത്രീയെ വിവാഹം കഴിക്കുന്നു;ഒരു കാലത്ത് കേരളത്തിൽ നടന്ന കൂട്ട് കല്യാണം ഇപ്പോൾ ഹിമാചലിൽ.

ഹിമാചൽ പ്രദേശിൽ രണ്ട് സഹോദരന്മാർ ഒരേ സ്ത്രീയെ വിവാഹം കഴിക്കുന്നു, വധു പറയുന്നു- എനിക്ക് ഒരു പ്രശ്നവുമില്ലെന്ന്. ഇവരുടെ വിവാഹം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെന്നത് വാസ്തവമാണ്.ഹിമാചൽ പ്രദേശിലെ…

National News

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ചിക്കനും മട്ടണും കഴിച്ച ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം:

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ ഒരാൾ മരിക്കുകയും മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ബാക്കി വന്ന നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹൈദരാബാദ്…

International News

അടുത്ത ഉപരാഷ്ട്രപതി: ബിജെപി നേതാവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ:

ജഗ്ദീപ് ധൻകറിന്‍റെ അപ്രതീക്ഷിത പടിയിറങ്ങലിന് പിന്നാലെ ആരാകും അടുത്ത ഉപരാഷ്ട്രപതി എന്നതിൽ ചർച്ചകൾ തുടരുന്നു. ബിജെപി നേതാവിനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ജെ പി നദ്ദ, വസുന്ധര രാജെ…

Keralam News

സപ്ലൈകോയിൽ 50 ഉത്പന്നങ്ങൾക്ക് 50 ദിവസം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സപ്ളൈകോ ഹാപ്പി അവേഴ്സ്…