Keralam Main

അര്‍ജന്റീന ടീം കൊച്ചിയിലായിരിക്കും കളിക്കുക;മലബാറിനെ ഒഴിവാക്കിയത് എന്തുകൊണ്ട് ?

ഈ വർഷം നവംബർ മാസം കേരളത്തിലെത്തുന്ന ലയണല്‍ മെസ്സി ഉള്‍പ്പെട്ട അര്‍ജന്റീന ടീം കൊച്ചിയിലായിരിക്കും കളിക്കുക. സ്റ്റേഡിയം സജ്ജമാക്കാന്‍ ജിസിഡിഎക്ക് കായികവകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം ഇക്കാര്യത്തില്‍…

Keralam Main

ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; ഉപഭോക്താവിന് 1,71,908/- രൂപ നഷ്ടപരിഹാരം

രണ്ട് വയസ് ഉണ്ടായിരുന്നപ്പോൾ സർജറി നടത്തി എന്ന കാരണം പറഞ്ഞ് 12 വർഷങ്ങൾക്ക് ശേഷം ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചതിലൂടെ സേവനത്തിൽ വീഴ്ച വരുത്തുകയും, ആധാർമിക വ്യാപാര രീതി…

Keralam Main

പറവൂരിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

വടക്കൻ പറവൂറിലേ തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. പറവൂർ നഗരസഭ അധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദർശന…

Banner Keralam

ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം ; ഇന്നും നാളെയും നൃത്തശില്പശാല

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്നും (സെപ്തംബര്‍ 20 ) നാളെയും ( സെപ്തംബർ 21) അങ്കമാലി എ.പി…

Keralam Main

ഉന്നത ഉദ്യോഗസ്ഥൻചമഞ്ഞു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രതി പോലീസ് പിടിയിൽ

ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു പണം തട്ടുന്ന പ്രതി പോലീസ് കസ്റ്റഡിയിൽ . മുഹമ്മദ് അജ്‌മൽ ഹുസ്സൈൻ(29 ) ആണ്…

Keralam Main

പ്രവാസി വോട്ടവകാശം തദ്ദേശ തിരഞ്ഞെടുപ്പിലെങ്കിലും യാഥാര്‍ത്ഥ്യമാക്കണം: കെ. സൈനുല്‍ ആബിദീന്‍

വിദേശത്ത് കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസി ഭാരതീയരുടെ വോട്ടവകാശം കാലതാമസമില്ലാതെ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുല്‍ ആബിദീന്‍ ദേശീയ സംസ്ഥാന തിരഞ്ഞെടുപ്പ്…

Keralam Main

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ ഐഫോൺ 17 വാങ്ങാൻ കൂട്ടത്തല്ല് .

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ ഐഫോൺ 17 വാങ്ങാൻ കൂട്ടത്തല്ല് . രാജ്യത്തെ എല്ലാ ആപ്പിൾ സ്റ്റോറുകളും രാവിലെ 8 മണിക്ക് തന്നെ ഉപഭോക്താക്കൾക്കായി തുറന്നു. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു,…

Keralam Main

ആഗോള അയ്യപ്പ സംഗമം;ജീവനക്കാർക്ക് പങ്കെടുക്കുന്നതിന് ഫണ്ട് അനുവദിക്കാനുള്ള ഉത്തരവിനു സ്റ്റേ

ആഗോള അയ്യപ്പ സംഗമം മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് പങ്കെടുക്കുന്നതിന് ദേവസ്വം ബോർഡിൽ നിന്നും ഫണ്ട് അനുവദിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ദേവസ്വം ബോർഡിന്റെതനത് ഫണ്ടിൽ…

Keralam Main

റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ ; തിരുവനന്തപുരം കോര്‍പറേഷനിൽ രാജി.

റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. മേയർ ആര്യാ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. സിപിഎം…

Main National

വോട്ട് മോഷണം;രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിലും ‘വോട്ടുകൾ കേന്ദ്രീകൃതമായി നീക്കം ചെയ്യുന്നു’ എന്ന വാദത്തിലും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി വ്യാഴാഴ്ച രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. ഇതിനെ…