വിദ്വേഷ പ്രസംഗം:ശാന്താനന്ദ മഹര്‍ഷിക്കെതിരെ പൊലീസില്‍ പരാതി
വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിക്കെതിരെ പൊലീസില്‍ പരാതി. പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ്മയാണ് പന്തളം പൊലീസില്‍ പരാതി നല്‍കിയത്. ശബരിമല…
