പരീക്ഷാ മാസങ്ങളിൽ ബാങ്കുകൾ ജപ്തി നടപടികൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
കുട്ടികൾക്ക് പരീക്ഷകളുള്ള മാസങ്ങളിൽ ബാങ്കുകൾ ജപ്തി പോലുള്ള നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐ.ടി.…
