പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ക്ലാസുകൾക്ക് തുടക്കമായി; ദ്രവ്യഗുണ വിജ്ഞാന വകുപ്പിന്റെ സൗജന്യ ചികിത്സ
പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ക്ലാസുകൾക്ക് ജില്ലയിൽ തുടക്കമായി. 2024 ൽ ആരംഭിച്ച ബേസിക് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള അഡ്വാൻസ് കോഴ്സും, 2025 വർഷത്തെ ബേസിക് കോഴ്സുമാണ് ആരംഭിച്ചത്.…
