വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് റിസർവ് ബാങ്ക് അനുമതി നൽകി
വായ്പ പലിശ നിരക്കുകള്‍ വേഗത്തില്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ അനുമതി നല്‍കി.ഫ്‌ളോട്ടിങ് പലിശ നിരക്കുകളിലുള്ള വായ്പകളുടെ പലിശനിരക്ക് ഇടയ്ക്കിടെ കുറയ്ക്കാന്‍ ഇനി ബാങ്കുകള്‍ക്ക് സാധിക്കും. പലിശനിരക്ക് മാറ്റുന്നതിന്…
