പാക് ക്രിക്കറ്റ് താരമായ ഷോയ്ബ് മാലിക് വീണ്ടും വാർത്തകളിൽ നിറയുന്നു .നാലാം വിവാഹത്തിലേക്കോ
ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയുടെ മുൻ ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ 41 കാരനായ ഷോയ്ബ് മാലിക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ടിട്ടല്ല. ഇത്തവണ…
