Keralam Main

തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടാകും;മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരും ഉണ്ടെന്നും ശശി തരൂര്‍

ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരും ഉണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എംഎല്‍എമാര്‍ എല്ലാകൂടിയാകും മുഖ്യമന്ത്രിയാരാകുമെന്ന കാര്യം തീരുമാനിക്കുകയെന്നും തരുര്‍…

Keralam Main

ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നത്;എല്ലാ നായന്‍മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം

എന്‍എസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. താന്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല. എല്ലാ നായന്‍മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത്…

Keralam Main

വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ എല്‍ഡിഎഫിനെതിരെ സംശയമുയരാന്‍ ഇടയാക്കുമെന്ന് സിപിഐ

വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ. വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. വെള്ളാപ്പള്ളിയെ അന്ധമായി പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് യോഗത്തില്‍…

Banner Keralam

വി ശിവൻ കുട്ടി വീണ്ടും നേമത്ത് മത്സരിക്കുമോ ഇല്ലയോ ?

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന പ്രസ്താവന മണിക്കൂറുകള്‍ക്കുളളില്‍ മന്ത്രി വി ശിവന്‍കുട്ടി തിരുത്തി . ഇത്തവണ നേമത്ത് മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട്…

Keralam Main

വി ഡി സതീശനെതിരെ പറവൂരിൽ എസ് സതീഷ് അല്ലെങ്കിൽ വി എസ് സുനിൽ കുമാർ ;മത്സരം കടക്കുമോ ?

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടർച്ചയായി വിജയിക്കുന്ന എറണാകുളം ജില്ലയിലെ പറവൂരിൽ ഇക്കുറി സിപിഎം ജില്ലാ സെക്രട്ടറി എസ് സതീശനെ മത്സരിപ്പിക്കാൻ സാധ്യത.പറവൂർ സീറ്റ് ഇടതു…

Keralam Main

വിഡി സതീശനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച മുൻ കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ പിടിക്കുന്നില്ല

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പുനർജനി ഉൾപ്പെടെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച ആലുവ സ്വദേശിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ രാജന്ദ്ര പ്രസാദിനെ വധിക്കാൻ നടത്തിയ ഗുണ്ടകളെ…

Main National

ചെങ്കോട്ട സ്ഫോടനം: പാക്കിസ്ഥാൻ ഭീകരരുമായി ആശയവിനിമയം നടത്താൻ പ്രതി ഉപയോഗിച്ചത് ‘പ്രേത’ സിം കാർഡുകൾ

2025 നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട “വൈറ്റ് കോളർ” ഭീകര മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണത്തിൽ, ഉന്നത വിദ്യാഭ്യാസമുള്ള ഡോക്ടർമാർ പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി…

Keralam Main

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ സ്വയം പ്രഖ്യാപനങ്ങൾ നടത്തരുതെന്ന് കെ.സി. വേണുഗോപാൽ.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ സ്വയം പ്രഖ്യാപനങ്ങൾ നടത്തരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സുൽത്താൻ ബത്തേരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ…

Keralam Main

ഓർമ്മകളുടെ ‘മഹാരാജാസ്’;അക്ഷരമുറ്റത്ത് വീണ്ടും വസന്തം തീർത്ത് പൂർവ്വ വിദ്യാർത്ഥി സംഗമം

കാലം മായ്ക്കാത്ത ഓർമ്മകളും, മായാത്ത കലാലയ സ്നേഹവുമായി അവർ വീണ്ടുമെത്തി. മഹാരാജാസ് കോളേജിന്റെ ശതോത്തര സുവർണ്ണ ജൂബിലി (150-ാം വാർഷികം) ആഘോഷങ്ങളുടെ നിറവിൽ, മലയാള വിഭാഗം സംഘടിപ്പിച്ച…

Keralam Main

മൂവാറ്റുപുഴയിൽ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു

വാളകം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരു മരണം. പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് വെടിമരുന്ന് ജോലിയിൽ…