ഗദ്ദിക 2025: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആറാം ദിനം;പാരമ്പര്യ കലകൾക്ക് നിറഞ്ഞ കൈയടി
വർണ്ണാഭമായ കാഴ്ചകളും ആഹ്ലാദാരവങ്ങളും കൊണ്ട് ഉത്സവ പ്രതീതി ഉണർത്തി ഗദ്ദിക 2025 ൻ്റെ ആറാം ദിനം. കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ജനസാഗരം ഗോത്രകലകളുടെയും പാരമ്പര്യത്തിന്റെയും…