Keralam Main

ഡോ .ടി വിനയകുമാർ പി ആർ സി ഐ ഗവേർണിംഗ് കൌൺസിൽ ചെയർമാൻ.

പബ്ലിക് റിലേഷൻസ് കൌൺസിൽ ഓഫ് ഇന്ത്യ ( PRCI ) ഗവേർണിങ് കൌൺസിൽ ചെയർമാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. മുൻ ദേശീയ പ്രസിഡന്റായ വിനയകുമാർ ഈ…

Main National

ഈ വർഷത്തെ കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ;ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ബജറ്റ് ഞായറാഴ്ച

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി…

Keralam Main

വി ഡി സതീശൻ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിന് ?

സുപ്രധാന സഭ സിനഡ് നടക്കുന്നതിനിടെ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍…

Keralam Main

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിക്ക് ക്‌ളീന്‍ചിറ്റ്

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിക്ക് ക്‌ളീന്‍ചിറ്റ് നല്‍കി എസ്‌ഐടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടിലാണ് എസ്‌ഐടി ഇക്കാര്യം പറയുന്നത്. ഡി മണിക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിശദമായ ചോദ്യം…

Keralam Main

ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിരോധിച്ചിരുന്ന റെജി ലൂക്കോസ് എന്തുകൊണ്ട് ബിജെപിയിലെത്തി

ഇടതുസഹയാത്രികനും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിരോധിക്കുന്നതില്‍ പ്രമുഖനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ദ്രവിച്ച…

Keralam Main

ഇക്കുറി ഉടുമ്പന്‍ ചോലയില്‍ മണി ആശാൻ ജയിക്കുമോ ?

ഉടുമ്പന്‍ ചോലയില്‍ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയെ തന്നെ മത്സരിപ്പിക്കും . ഇക്കാര്യം സിപിഎമ്മിൽ ധാരണയിയിട്ടുണ്ട് . അനാരോഗ്യം കണക്കിലെടുത്ത് മറ്റുപേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും എംഎം…

Main National

പരിസ്ഥിതിയുടെ രക്ഷകൻ ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്‌ഗിൽ വിട വാങ്ങി :സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു.…

Keralam Main

കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പ് വിഷുവിനു മുമ്പാണോ ;ശേഷമോ ?

കേരളത്തിൽ നടക്കാൻ പോവുന്ന നിയമസഭ തെരെഞ്ഞെടുപ്പ് തീയതി ഉടനെ പ്രഖ്യാപിക്കാൻ സാധ്യത.കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന പ്രകാരം 2026 ഏപ്രിൽ രണ്ടാം വാരമാണ് തെരെഞ്ഞെടുപ്പ് എന്നാണ്.…

Keralam Main

ക്യാൻസർ ചികിത്സയിൽ കേരളത്തിന്റെ കുതിപ്പ്;കൊച്ചിൻ ക്യാൻസർ സെന്റർ ഉടൻ നാടിന് സമർപ്പിക്കും

ലോകമെമ്പാടുമുള്ള ജനങ്ങൾ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒന്നാണ് ‘കേരള മോഡൽ’ പൊതുജനാരോഗ്യം. ആ പാരമ്പര്യത്തിന് മാറ്റുകൂട്ടിക്കൊണ്ട്, മധ്യകേരളത്തിന്റെ ചികിത്സാ ഭൂപടം മാറ്റിമറിക്കാൻ സജ്ജമായിരിക്കുകയാണ് കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ സെന്റർ.ക്യാൻസർ…

Keralam Main

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായേക്കും ;യുഡിഎഫ് സ്ഥാനാർഥി എ തങ്കപ്പൻ

രാഹുൽ മാങ്കൂട്ടത്തിലിനു പകരം എ തങ്കപ്പൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായി അഭ്യൂഹങ്ങൾ .. തങ്കപ്പനെ…