കായിക പരിശീലകൻ പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു ;പ്രതി പോക്സോ കേസിൽ അറസ്റ്റിൽ
പോക്സോ കേസിൽ കായിക പരിശീലകൻ അറസ്റ്റിലായി. പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച പരാതിയിലാണ് കായിക പരിശീലകൻ അറസ്റ്റിലായത് . കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ…