പിണറായി വിജയൻ്റെ മകനു 2023 ൽ ഇ ഡി നോട്ടീസ് അയച്ചത് എന്തിനു ?എന്തുകൊണ്ട് ഹാജരായില്ല.എന്നിട്ട് എന്ത് നടപടിയുണ്ടായി
വീണ്ടും മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്ത് ആരോപണം.മലയാള മനോരമ പത്രമാണ് വാർത്ത പുറത്തുകൊണ്ടു വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി…
