ശശി തരൂരിനെതിരെ മല്ലികാർജുൻ ഖാർഗെ ;തരൂരിനെ കോൺഗ്രസ് പുറത്താക്കാൻ നീക്കം നടക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവർത്തിച്ച് പ്രശംസിച്ചതിന് കോൺഗ്രസ് നേതാവും പാർട്ടി വർക്കിംഗ് കമ്മിറ്റിയംഗവും എംപിയുമായ ശശി തരൂരിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രൂക്ഷ വിമർശനം ഉന്നയിച്ചതിന്…