ആരായിരിക്കും ബിജെപി ദേശീയ പ്രസിഡന്റ് ? കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോ ഡി പുരന്ദേശ്വരിയോ.
എം ആർ അജയൻamrajayan@gmail.com ആരായിരിക്കും ബിജെപി ദേശീയ പ്രസിഡന്റ് ? കുറച്ചുകാലമായി ദേശീയ ദേശീയ പ്രസിഡന്റിനെ കണ്ടെത്താൻ ബിജെപി ദേശീയ നേതാക്കൾ ബുദ്ധിമുട്ടുകയാണ്.പലരുടെയും പേരുകൾ പരിഗണനനയിലുണ്ടെങ്കിലും അംഗീകാരം…