National News

സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് നേരെ സൈനിക ഉദ്യോഗസ്ഥൻ്റെ ആക്രമണം

അധിക ഫീസ് ഈടാക്കി എന്നാരോപിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് നേരെ സൈനിക ഉദ്യോഗസ്ഥൻ്റെ ആക്രമണം. പരിക്കേറ്റ നാല് ജീവനക്കാരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി ശ്രീനഗർ…

National

അടുത്ത ഉപരാഷ്ട്രപതി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറോ രാം നാഥ് താക്കൂറോ.

രാജിവച്ച മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പിൻഗാമി ആരായിരിക്കും ? അഭ്യൂഹങ്ങൾക്കിടെ അടുത്ത ഉപരാഷ്ട്രപതി ബിജെപിയിൽ നിന്നായിരിക്കുമെന്നാണ് സൂചനകൾ. ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി ശക്തമായി യോജിക്കുന്ന ഒരാളെയാണ് ബിജെപി…

Main National News

ഇന്ത്യൻ വംശജരായ കുടുംബത്തിലെ 4 പേരെ യുഎസിൽ നിന്ന് കാണാനില്ല; അന്വേഷണം ശക്തം

ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ നാല് പേരെ കാണാനി്ൃല്ലെന്ന് പരാതി. ന്യൂയോർക്കിൽ നിന്ന് പെൻസിൽവാനിയയിലേക്കുള്ള റോഡ് യാത്രയ്ക്കിടെയാണിത്. ജൂലൈ 29നാണ് ഇവരെ അവസാനമായി കാണുന്നത്. പോലീസിന് ഇതുവരെ…

Main National

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ കാർ കനാലിലേക്ക് മറിഞ്ഞു; 11 മരണം

കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. 15 പേർ സഞ്ചരിച്ചിരുന്ന ബെലോറോ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ്…

Main National

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മൊത്തം വധിക്കപ്പെട്ട ഭീകരർ ആറായി.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ അഖല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഓപ്പറേഷനില്‍ ഇതുവരെ വധിച്ച ഭീകരരുടെ…

National News

സോഫ്റ്റ് പോൺ പ്രദർശിപ്പിച്ച OTT പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം.

സോഫ്റ്റ് പോൺ ഹോസ്റ്റ് ചെയ്തതിനും ആപ്പുകൾ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവ ബ്ലോക്ക് ചെയ്തതിനും ALTT, Desiflix തുടങ്ങിയ ഒന്നിലധികം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ സർക്കാർ നടപടി…

National News

പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 53കാരനായ പാസ്റ്റർ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 53കാരനായ പാസ്റ്റർ അറസ്റ്റിൽ.ചെന്നൈയിലാണ് സംഭവം . റെഡ് ഹിൽസിൽ സ്വദേശിയായ കാമരാജ് എന്ന വിക്ടറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10…

Main National

2000ലധികം അശ്ലീല വീഡിയോ ;ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം;നേതാവിനു ശിക്ഷ കിട്ടും

കർണാടകയിലെ മുൻ ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി . ശിക്ഷ അടുത്ത ദിവസങ്ങളിൽ…

Main National

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്;ഇനി 38 ദിവസം ;ശശി തരൂർ സ്ഥാനാർത്ഥിയാകുമോ?

പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 9ന് തിരഞ്ഞെടുപ്പ് നടക്കും. അന്ന് തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗദീപ്…

Main National

തമിഴ്‌നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബുവിനെ നിയമിച്ചു.

തമിഴ്‌നാട് ബിജെപി വൈസ് പ്രസി‍ഡന്റായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്ബുവിന് പ്രധാനപ്പെട്ട പദവി നൽകിയത്.…