തമിഴ് നാട്ടിലെ യഥാർത്ഥ നായകൻ വിജയ് നയിക്കുന്ന സംസ്ഥാന പര്യടനത്തിനു ഇന്ന് തുടക്കമായി
പൊലീസിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ആവേശത്തിനിടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയില്‍ ഇന്ന് തുടക്കം കുറിച്ചു…