ടെസ്റ്റിൽ ഒന്നാം ദിവസം ഇന്ത്യ ഭേദപ്പെട്ട നിലയിൽ;യശസ്‌വി ജയ്‌സ്വാൾ ഇരട്ട സെഞ്ച്വറിയിലേക്ക്.318 / 2
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്ന് രാവിലെ 9.30 തുടങ്ങി . പഴയ പ്രതാപത്തിന്റെ നിഴല്‍…
