യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാൻ കഴിയുമോ ?അവസാന ശ്രമം നടക്കുന്നു.
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ മോചിതയാകുമോ ? ജൂലൈ 16 നാണ് വധശിക്ഷ. മലയാളി നഴ്‌സ് നിമിഷ പ്രിയയെ രക്ഷിക്കാൻ അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യയിലെ…
